SAFE ന്റെ പൊതു യോഗംഫെബ്രുവരിനാലാംതീയതി കൂടി
ആലോഷിസ് ഡി ഫെര്‍ണാണ്ടസിന്റെ മരണത്തെതുടര്‍ന്ന്
ജനാജാഗൃതിയില്‍വൈസ്‌പ്രസിഡന്റ് ഹോവലത്ബീവിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ ബീവി,മോഹന്‍ലാല്‍,ഡി.കുരുവിള മറിയാമ്മ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി .സഫെന്റെപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദേശ ങ്ങള്‍ ഉണ്ടായി ''കേരളത്തില്‍ ഒരു എതിസ്റ്റ് യുനിവേര്സിടി ''യെന്നഅദ്ദേഹത്തിന്റെ സ്വപ്നം എത്രയും വേഗം യാഥാര്‍ത്ഥ്യ മാക്കണമെന്നു യോഗം തീരുമാനിച്ചു .
ഭാരവാഹികള്‍
സൈമണ്‍ ബ്രിട്ടോ [പ്രസിഡന്റ് ]
ഹോവലത്ബീവി [വൈസ് പ്രസിഡണ്ട് ]
പി.ടി .ജോസഫ് [സെക്രട്ടറി ]
ലേഖ കാവാലം [ജോയിന്റ് സെക്രട്ടറി ]
മറിയാമ്മ ജോസഫ് [ട്രഷറര്‍]
എന്നിവരെ യോഗം തെരഞ്ഞെടുത്തു