നമ്മുടെ പ്രിയ മിത്രവും വഴികാട്ടിയുമായിരുന്ന അലോഷ്യസ് ഡി. ഫെര്‍ണ്ണാണ്ടസിന്റെ
ദീപ്തസ്മരണയ്ക് മുന്നില്‍ നമുക്ക് ഒത്തുകൂടാം....
2012 ഫെബ്രുവരി 12, ഞായറാഴ്ച രാവിലെ 10 ന് ജനജാഗൃതിയില്‍
ചേരുന്ന അനുസ്മരണച്ചടങ്ങ് ശ്രീ. ജി. സുധാകരന്‍ എം.എല്‍.എ ഉത്ഘാടനം ചെയ്യുന്നു.
താങ്കളുടെ സാന്നിദ്ധ്യവും ഉണ്ടാവുമല്ലോ....
No comments:
Post a Comment